Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RENU SUDHI

അ​ത് ചു​ണ്ട് പൊ​ട്ടി​യ​ത് കാ​ണി​ച്ചു​കൊ​ടു​ത്ത​താ​ണ്; വീ​ഡി​യോ ലീ​ക്കാ​യ​തി​ന് പി​ന്നാ​ലെ രേ​ണു സു​ധി

ഇ​ൻ​സ്റ്റ​ഗ്രാം സ​ബ്സ്ക്രി​പ്ഷ​ൻ വീ​ഡി​യോ ലീ​ക്ക് ആ​യ​തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രേ​ണു സു​ധി. താ​ൻ ലൈ​വ് പോ​യ വീ​ഡി​യോ ആ​ണ് ആ​രോ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും വ്യ​ക്തി​പ​ര​മാ​യി ആ​ർ​ക്കും അ​യ​ച്ചു കൊ​ടു​ത്ത വീ​ഡി​യോ അ​ല്ല ഇ​തെ​ന്നും രേ​ണു സു​ധി വെ​ളി​പ്പെ​ടു​ത്തി. 

‘‘രേ​ണു സു​ധി​യു​ടെ വീ​ഡി​യോ ലീ​ക്ക് ആ​യെ​ന്ന് പ​റ​ഞ്ഞ് ഒ​രു​ത്ത​ൻ ഇ​ട്ടി​ട്ടു​ണ്ട്. ഇ​വ​നൊ​ക്കെ സ​ബ്ബി​ന​ക​ത്ത്(​സ​ബ്സ്ക്രി​പ്ഷ​ൻ) ക​യ​റി​യി​രു​ന്ന് ആ​സ്വ​ദി​ച്ചി​ട്ടാ​ണ് ഇ​തൊ​ക്കെ പു​റ​ത്തു​വി​ടു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ൽ അ​തൊ​രു ലൈ​വ് ആ​യി​രു​ന്നു. ഞാ​ൻ ആ​ർ​ക്കും പ​ഴ്സ​ന​ലി ചാ​റ്റ് ചെ​യ്ത് വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ത്ത​ത​ല്ല

ആ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​ത്, ഞാ​ൻ ഉ​ച്ച​യ്ക്ക് ലൈ​വ് പോ​യ വീ​ഡി​യോ ആ​ണ​ത്. ഒ​രു​പാ​ട് നാ​ളാ​യി ലൈ​വ് ചെ​യ്തി​ട്ട്, അ​തു​കൊ​ണ്ട് പോ​യ​താ​ണ്. ആ ​ലൈ​വ് പോ​യ വീ​ഡി​യോ​യാ​ണ് ഇ​വ​ന്മാ​ര്‍ ആ​സ്വ​ദി​ച്ചി​ട്ട്, സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​ത് നാ​റി​ക​ളാ​ണെ​ങ്കി​ലും, ഇ​തൊ​ക്കെ​യാ​ണോ നി​ന്‍റെ പ​രി​പാ​ടി. എ​ന്‍റെ ചു​ണ്ട് നി​ങ്ങ​ൾ നോ​ക്ക്, ഇ​ത് പൊ​ട്ടി​യി​രി​ക്കു​ക​യാ​ണ്, അ​ത് കാ​ലാ​വ​സ്ഥ​യു​ടെ പ്ര​ശ്നം കൊ​ണ്ടാ​ണെ​ന്ന് തോ​ന്നു​ന്നു. ചു​ണ്ടെ​ല്ലാം പൊ​ട്ടി​യി​രി​ക്കു​ന്ന​താ​ണ് ലൈ​വി​ൽ വ​ന്ന് കാ​ണി​ച്ച് ത​ന്ന​ത്.

നീ ​എ​ന്താ ഓ​ർ​ത്ത​ത്, ഇ​നി ഞാ​ൻ ലൈ​വ് പോ​കി​ല്ലെ​ന്നോ? ഞാ​ൻ ഇ​നി​യും ലൈ​വ് പോ​കും, നീ ​അ​ത് വീ​ണ്ടും സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് പു​റ​ത്ത് വി​ടെ​ടാ.’’–​രേ​ണു സു​ധി​യു​ടെ വാ​ക്കു​ക​ൾ.

അ​തേ​സ​മ​യം ര​ണ്ടാ​യി​ര​ത്തോ​ളം സ​ബ്സ്ക്രൈ​ബേ​ഴ്സ് ഉ​ള്ള രേ​ണു​വി​ന്‍റെ ഒ​രു മാ​സ​ത്തെ വ​രു​മാ​നം നാ​ല് ല​ക്ഷം രൂ​പ​യാ​ണ്. 180 രൂ​പ​യാ​ണ് രേ​ണു സ​ബ്സ്ക്രി​പ്ഷ​ൻ ചാ​ർ​ജാ​യി ഈ​ടാ​ക്കു​ന്ന​ത്.

Movies

രേ​ണു അ​യ​ച്ചു​കൊ​ടു​ക്കു​ന്ന പൈ​സ​യു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ; തു​റ​ന്ന് പ​റ​ഞ്ഞ് കി​ച്ചു സു​ധി    

ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നാ​ലെ രേ​ണു സു​ധി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് കൊ​ല്ലം സു​ധി​യു​ടെ മ​ക​ന്‍ കി​ച്ചു സു​ധി. രേ​ണു​വു​മാ​യി ഇ​പ്പോ​ൾ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വ​ല്ല​പ്പോ​ഴും പൈ​സ ചോ​ദി​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള ബ​ന്ധ​മെ​ന്നും കി​ച്ചു പ​റ​യു​ന്നു.

‘‘ഞാ​ൻ അ​തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല, അ​മ്മ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്. പി​ന്നെ അ​മ്മ​യു​മാ​യു​ള്ള ഒ​രു കോ​ൺ​ടാ​ക്റ്റ് എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ ആ​കെ എ​ന്തെ​ങ്കി​ലും പൈ​സ ചോ​ദി​ക്കു​ന്ന​തു മാ​ത്ര​മാ​ണ്.

വേ​റൊ​രു കോ​ൺ​ടാ​ക്റ്റും ഇ​ല്ല ഞ​ങ്ങ​ൾ ത​മ്മി​ൽ. ഇ​ട​യ്ക്ക് വ​ല്ലോം വീ​ഡി​യോ കോ​ൾ ചെ​യ്യും. എ​ന്നി​ട്ട് ആ​രെ​യെ​ങ്കി​ലും ഒ​ക്കെ കാ​ണി​ച്ചു ത​രും, എ​ന്നി​ട്ടു പ​റ​യും, ഇ​പ്പോ ത​രാ​ടാ, അ​തേ ഒ​ള്ളൂ കോ​ൺ​ടാ​ക്റ്റ്.’’​കി​ച്ചു​വി​ന്‍റെ വാ​ക്കു​ക​ൾ.

അ​ച്ഛ​ൻ സു​ധി​ക്ക് അ​പ​ക​ടം പ​റ്റി​യ​ത​റി​ഞ്ഞ് വീ​ട്ടി​ൽ നി​ന്നും തി​രി​ച്ച​പ്പോ​ൾ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ്ര​വൃ​ത്തി ത​ന്നെ ഞെ​ട്ടി​ച്ചി​രു​ന്നു​വെ​ന്ന് കി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

‘‘കാ​ലി​ന്‍റെ വി​ര​ല് തൊ​ട്ട് ശ​രീ​രം മു​ഴു​വ​ൻ ത​ണു​ത്തു​പോ​യി. ആ ​സ​മ​യ​ത്ത് എ​ന്തൊ​ക്കെ​യാ ന​ട​ന്ന​തെ​ന്നു പോ​ലും എ​നി​ക്ക​റി​യി​ല്ല. ആ​രൊ​ക്കെ​യോ ചേ​ർ​ന്ന് എ​ന്നെ വ​ണ്ടി​യി​ൽ ക​യ​റ്റി പൊ​യ്ക്കൊ​ണ്ടി​രി​ക്കു​വാ. അ​നൂ​പേ​ട്ട​നൊ​ക്കെ ചേ​ർ​ന്ന് എ​ന്നെ ക​ളി​പ്പി​ക്കു​വാ​ണോ എ​ന്നൊ​ക്കെ ആ ​സ​മ​യ​ത്ത് ഞാ​ൻ ചി​ന്തി​ക്കു​ന്നു​ണ്ട്. അ​വി​ടെ ചെ​ന്നാ​ലെ ഒ​രു സ​മാ​ധാ​നം കി​ട്ടൂ. പ​ക്ഷേ ഇ​വ​ർ കാ​റി​ൽ അ​ടി​ച്ചു​പൊ​ളി​യാ​ണ്. എ​നി​ക്ക് എ​ന്തു ചെ​യ്യ​ണ​മെ​ന്നു പോ​ലും അ​റി​യി​ല്ല, റി​ഥ​പ്പ​നെ എ​ങ്ങ​നെ നോ​ക്കും മു​ന്നോ​ട്ടു​ള്ള ജീ​വി​തം വ​ഴി മു​ട്ടി നി​ൽ​ക്കു​ക​യാ​ണ്.

ആ ​സ​മ​യ​ത്താ​ണ് ഇ​വ​ർ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ല്‍ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. ഒ​രു തു​പ്പ​ലി​റ​ക്കാ​ൻ പോ​ലും എ​നി​ക്കു പ​റ്റു​ന്നി​ല്ല. ഒ​ന്നും മി​ണ്ടാ​തെ ഞാ​നി​ങ്ങ​നെ ഇ​രി​ക്കു​വാ​ണ്. അ​ന്നു തൊ​ട്ട് ഒ​ന്നി​നോ​ടും എ​നി​ക്ക് ഇ​പ്പോ​ഴും പ്ര​തി​ക​രി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. വ​ല്ലാ​ത്തൊ​രു അ​വ​സ്ഥ​യി​ലാ​യി​പ്പോ​യി. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തു വ​രെ ഇ​തൊ​രു പ്രാ​ങ്ക് ആ​യി​രി​ക്ക​ണേ എ​ന്നു മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.’’​കി​ച്ചു​വി​ന്‍റെ വാ​ക്കു​ക​ൾ.

ഇ​തോ​ടെ രേ​ണു സു​ധി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് രേ​ണു ആ ​സ​മ​യ​ത്ത് ത​നി​ക്കൊ​പ്പ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് കി​ച്ചു വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

അ​തേ​സ​മ​യം കി​ച്ചു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പൈ​സ അ​യ​യ്ക്കു​ന്ന ഗൂ​ഗി​ൾ പേ ​സ്ക്രീ​ൻ ഷോ​ട്ട് കാ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രേ​ണു​വി​നെ പി​ന്തു​ണ​യ്ക്കു​ന്ന ആ​ളു​ക​ളു​ടെ രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ തു​ക എ​ത്ര​യെ​ന്ന് തു​റ​ന്നു കാ​ണി​ക്കു​ന്നു​മി​ല്ല. രേ​ണു ത​നി​ക്ക് പൈ​സ അ​യ​യ്ക്കു​ന്ന കാ​ര്യം സ​ത്യ​മാ​ണെ​ന്ന് കി​ച്ചു​വും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

Movies

കി​ച്ചു ഇ​നി പ​റ​യാ​നു​ള്ള​താ​ണ് അ​തി​ഭീ​ക​രം, രേ​ണു​വി​ന്‍റെ ക​ര​ച്ചി​ൽ നാ​ട​കം; ഫി​റോ​സ്  

കൊ​ല്ലം സു​ധി​യു​ടെ മ​ക​ൻ കി​ച്ചു സു​ധി​യു​ടെ വെ​ളി​പ്പെ​ട​ത്ത​ലു​ക​ളി​ൽ പ്ര​തി​ക​രി​ച്ച് കേ​ര​ള ഹോം ​ഡി​സൈ​ൻ ഗ്രൂ​പ്പ് സ്ഥാ​പ​ക​നും സു​ധി​യു​ടെ പേ​രി​ൽ വീ​ട് വ​ച്ചു​ന​ല്‍​കാ​ന്‍ നേ​തൃ​ത്വം വ​ഹി​ച്ച​യാ​ളു​മാ​യ ഫി​റോ​സ്. 

ഇ​നി കി​ച്ചു പ​റ​യാ​നി​രി​ക്കു​ന്ന​താ​ണ് അ​തി​ഭീ​ക​ര​മെ​ന്നും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഇ​നി​യും പ​റ​യാ​നു​ണ്ടെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.

''ഞ​ങ്ങ​ളു​ടെ ഒ​രു പൊ​ട്ട തീ​രു​മാ​നം ആ​യി​രു​ന്നു ഇ​വ​രു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്കും കു​ടും​ബ​ത്തി​നും ഒ​രു വീ​ട്‌ ന​ൽ​കു​ക എ​ന്ന​ത്‌. അ​തു കൊ​ണ്ട്‌ എ​ന്ത്‌ നേ​ടി​യെ​ന്ന് ആ​ർ​ക്കും ഇ​ന്ന​റി​യി​ല്ല.

ചീ​ത്ത​പ്പേ​രു കി​ട്ടി, മ​ന​സ​മാ​ധാ​നം പോ​യി, വ​ർ​ക്കു​ക​ൾ കു​റ​ഞ്ഞു, കു​റേ പേ​ർ ക​ളി​യാ​ക്കി, കു​റേ പേ​ർ തെ​റി വി​ളി​ച്ചു, ഒ​ന്നു ര​ണ്ടു ത​വ​ണ പ​രാ​തി​ക്കാ​ര​ൻ ആ​യി പോ​ലീ​സ്‌ സ്റ്റേ​ഷ​നി​ൽ ക​യ​റി, ഒ​രു​പാ​ട്‌ സൗ​ഹൃ​ദ​ങ്ങ​ൾ ചാ​മ്പ​ലാ​യി പോ​യി, കു​ടും​ബ ജീ​വി​ത​ത്തി​ലെ സ്വ​സ്ഥ​ത​വ​രെ പോ​യി.

ഇ​നി​യും, ഒ​രു​പാ​ട്‌ കാ​ര്യ​ങ്ങ​ൾ കി​ച്ചു​വി​നു പ​റ​യാ​നു​ണ്ട്‌, ഇ​തു​വ​രെ പ​റ​ഞ്ഞ​ത​ല്ല പ​റ​യാ​നു​ള്ള​താ​ണു അ​തി ഭീ​ക​രം. ഇ​വ​രു​ടെ ഈ ​ക​ര​ച്ചി​ൽ പോ​ലും വെ​റും നാ​ട​കീ​യ​ത​യാ​ണ്. ഇ​ട​യ്ക്ക്‌ അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ ചി​ല നി​മി​ഷ​ങ്ങ​ൾ മാ​ത്ര​മാ​ണി​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.’’​ഫി​റോ​സി​ന്‍റെ വാ​ക്കു​ക​ൾ.

പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടു​ള്ള രേ​ണു​വി​ന്‍റെ വി​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ഫി​റോ​സി​ന്‍റെ പ്ര​തി​ക​ര​ണം.
 
സു​ധി​ക്കാ​യി നി​ർ​മി​ച്ചു കൊ​ടു​ത്ത വീ​ടി​നു ചോ​ർ​ച്ച​യാ​ണെ​ന്നും വീ​ടു നി​ർ​മി​ച്ചു ത​ന്ന​വ​ർ ഇ​പ്പോ​ൾ തി​രി​ഞ്ഞു നോ​ക്കു​ന്നു​മി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി രേ​ണു സു​ധി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Movies

ഞാ​ൻ ആ ​വീ​ട്ടി​ൽ നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഗ​ണ​ന, അ​ന്ന് അ​ച്ഛ​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കി​ച്ചു സു​ധി

 

ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ച്ച വി​ഷ​മ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് അ​ന്ത​രി​ച്ച ന​ട​ൻ കൊ​ല്ലം സു​ധി​യു​ടെ മ​ക​ൻ കി​ച്ചു സു​ധി. ബാ​ല്യ​കാ​ലം മു​ത​ൽ നേ​രി​ട്ട അ​വ​ഗ​ണ​ന​ക​ളെ​യും ഒ​റ്റ​പ്പെ​ട​ലി​നെ​യും കു​റി​ച്ചാ​ണ് കി​ച്ചു സം​സാ​രി​ച്ച​ത്.

അ​ച്ഛ​ന്‍ മ​രി​ച്ച ദി​വ​സം ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന് ശേ​ഷം ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം കി​ച്ചു തു​റ​ന്നു പ​റ​യു​ന്നു​ണ്ട്.

‘‘ഞാ​നൊ​രു ഇ​ൻ​ട്രോ​വേ​ർ​ട്ട് ആ​ണ്. അ​ധി​കം അ​ങ്ങ​നെ സം​സാ​രി​ക്കാ​നൊ​ന്നും അ​റി​യി​ല്ല, ഈ ​വി​ഡി​യോ പു​റ​ത്തു​വ​രു​ന്ന​തോ​ടെ എ​ന്തൊ​ക്കെ സം​ഭ​വി​ക്കു​മെ​ന്ന് അ​റി​യി​ല്ല. എ​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

2004ൽ ​ഞാ​ൻ ജ​നി​ക്കു​ന്നു. ശാ​ലി​നി എ​ന്നാ​ണ് എ​ന്‍റെ സ്വ​ന്തം അ​മ്മ​യു​ടെ പേ​ര്. തൃ​ശൂ​രാ​ണ് ജ​ന​നം. അ​ച്ഛ​നും അ​മ്മ​യും ത​മ്മി​ലു​ള്ള അ​ടി​യും വ​ഴ​ക്കു​മാ​ണ് കു​ഞ്ഞി​ലേ മു​ത​ലു​ള്ള ഓ​ർ​മ. എ​ന്‍റെ സ്വ​ന്തം അ​മ്മ, എ​നി​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള​പ്പോ​ൾ വേ​റൊ​രാ​ളു​ടെ കൂ​ടെ പോ​യി.

പി​ന്നെ​യു​ള്ള ഓ​ർ​മ, അ​ച്ഛ​ന്‍ സ്കൂ​ട്ട​ർ എ​ടു​ത്ത് എ​വി​ടെ​യോ പോ​കാ​ൻ നി​ൽ​ക്കു​ന്നു, അ​പ്പോ എ​നി​ക്കും വ​ര​ണ​മെ​ന്നു പ​റ​ഞ്ഞു. ‘നീ ​വ​ര​ണ്ട ഇ​വി​ടെ നി​ന്നോ’ എ​ന്നു പ​റ​ഞ്ഞു. അ​ച്ഛ​ന്‍റെ കൂ​ട്ടു​കാ​ര​ന്‍റെ സ്കൂ​ട്ട​റാ​യി​രു​ന്നു. സ്കൂ​ട്ട​റും എ​ടു​ത്ത് പോ​യ​ത് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​ണ്. നേ​രെ ഒ​രു ലോ​റി​യു​ടെ മു​മ്പി​ൽ ഇ​ടി​ക്കാ​ൻ പോ​യി, പ​ക്ഷേ ര​ണ്ട് പേ​ർ​ക്കും ഒ​ന്നും പ​റ്റി​യി​ല്ല. ഒ​രു ക​ട​ത്തി​ണ്ണ​യു​ടെ അ​രി​കി​ൽ പോ​യി ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഇ​രു​ന്നു. ഞാ​ൻ ക​ര​യു​ന്നു​ണ്ട്, അ​ച്ഛ​ന്‍റെ മു​ട്ട് മാ​ത്രം മു​റി​ഞ്ഞു. അ​തൊ​ക്കെ​യാ​ണ് എ​ന്റെ ആ ​സ​മ​യ​ത്തെ ഓ​ർ​മ​ക​ൾ.

പ​ക്ഷേ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും വ​ഴ​ക്കാ​ണ് കൂ​ടു​ത​ലും ഓ​ർ​മ​യി​ൽ വ​രു​ന്ന​ത്. എ​നി​ക്ക് മൂ​ന്ന് വ​യ​സു​ള​ള​പ്പോ​ൾ ഞാ​നും അ​ച്ഛ​നും കൊ​ല്ല​ത്തു വ​ന്നു. പി​ന്നെ എ​ന്നെ നോ​ക്കു​ന്ന​ത് വ​ല്യ​മ്മ​യാ​യി​രു​ന്നു. അ​ഞ്ചാം ക്ലാ​സു വ​രെ അ​വി​ടെ ജീ​വി​ച്ചു. അ​തി​നി​ട​യ്ക്ക് അ​ച്ഛ​ൻ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ചു. വീ​ണ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പേ​ര്. ആ ​സ​മ​യ​ത്ത് അ​ച്ഛ​നു​മാ​യി യാ​തൊ​രു കോ​ണ്ടാ​ക്ടും ഇ​ല്ലാ​യി​രു​ന്നു.

അ​വ​രു​മാ​യി​ട്ടും വ​ഴ​ക്ക് ത​ന്നെ​യാ​യി​രു​ന്നു. അ​ച്ഛ​ൻ എ​പ്പോ​ഴും വീ​ണ എ​ന്ന അ​വ​രു​ടെ വീ​ട്ടി​ലാ​യി​രി​ക്കും. വൈ​കി​ട്ട് എ​പ്പോ​ഴെ​ങ്കി​ലും എ​ന്നെ ​വ​ന്ന് കാ​ണും. എ​ന്നെ അ​വ​ർ​ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഇ​തൊ​ക്കെ എ​ങ്ങ​നെ പ​റ​ഞ്ഞു ത​ര​ണം എ​ന്ന് അ​റി​യി​ല്ല, എ​ന്‍റെ മ​ന​സ്സി​ൽ ഉ​ണ്ട് എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും, പ​ക്ഷേ അ​ത് നി​ങ്ങ​ളോ​ടെ​ങ്ങ​നെ പ​റ​ഞ്ഞു ത​ര​ണ​മെ​ന്ന് അ​റി​യി​ല്ല.

അ​വി​ടെ​യും അ​ടി​യാ​ണ്. ആ ​സ​മ​യ​ത്ത് ഓ​രോ കാ​ര്യ​ങ്ങ​ളും എ​നി​ക്ക് തി​രി​ച്ച​റി​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. വീ​ണ എ​ന്ന ആ​ളു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ആ ​ബ​ന്ധ​ത്തി​ൽ അ​വ​ർ​ക്ക് ര​ണ്ട് പി​ള്ളേ​രു​മു​ണ്ടാ​യി​രു​ന്നു. അ​തൊ​ക്കെ ഞാ​ന​റി​യു​ന്ന​ത് കു​റേ ക​ഴി​ഞ്ഞാ​ണ്. ഇ​തി​നി​ടെ ഞ​ങ്ങ​ളൊ​രു സ്കൂ​ട്ട​ർ എ​ടു​ത്തി​രു​ന്നു. ആ ​സ്കൂ​ട്ട​റി​ന് പേ​രെ​ഴു​തി​യ​പ്പോ​ഴാ​ണ് ആ ​കു​ട്ടി​ക​ളു​ടെ പേ​രാ​ണെ​ന്ന് അ​റി​യു​ന്ന​ത്. 

എ​ന്നെ വേ​റൊ​രു ത​ര​ത്തി​ലാ​ണ് ക​ണ്ടു​കൊ​ണ്ടി​രു​ന്ന​ത്. എ​ന്നോ​ടൊ​രു വ​ലി​യ പ്ര​ശ്നം അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ച്ഛ​ൻ എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു, ആ ​ജീ​വി​തം അ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​യി. ഇ​നി​യു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​യി എ​ന്‍റെ മ​ന​സ്സി​ലു​ണ്ട്. 

ഞാ​ൻ ഒ​റ്റ​ക്കി​രു​ന്നാ​ൽ ആ​കെ സൈ​ല​ന്‍റ് ആ​ണ്. വേ​ട​ന്‍റെ പാ​ട്ടു​ക​ളാ​ണ് കേ​ൾ​ക്കു​ന്ന​ത്. അ​തെ​ല്ലാം എ​ന്‍റെ ജീ​വി​ത​വു​മാ​യും ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു​ണ്ട്. ഇ​നി അ​ടു​ത്ത ക​ഥ പ​റ​യാം.

അ​ഞ്ചാം ക്ലാ​സി​ലെ അ​വ​ധി​ക്കാ​ലം, ഞ​ങ്ങ​ൾ അ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ്. കു​റേ നാ​ള് അ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. അ​ന്ന് അ​ച്ഛ​ന് ഷൂ​ട്ട് ഒ​ക്കെ​യു​ണ്ട്. ഒ​രു​ദി​വ​സം വി​ഡി​യോ കോ​ളി​ൽ, ഇ​പ്പോ​ള്‍ കാ​ണു​ന്ന അ​മ്മ രേ​ണു സു​ധി​യെ കാ​ണു​ന്നു.

ആ ​സ​മ​യ​ത്ത് അ​മ്മ​യു​മാ​യി ഭ​യ​ങ്ക​ര ക​മ്പ​നി​യാ​യി​രു​ന്നു. സൂ​പ്പ​റാ​യി​രു​ന്നു ആ ​ടൈ​മി​ൽ. ഞ​ങ്ങ​ളെ കാ​ണാ​ൻ വ​ന്നു, ന​ല്ല ക​മ്പ​നി​യാ​യി. പി​ന്നെ അ​ച്ഛ​ൻ വ​ന്ന് ഒ​രു​ദി​വ​സം എ​ന്‍റെ അ​ടു​ത്ത് വ​ന്നു ചോ​ദി​ച്ചു, ‘ഞാ​ൻ ക​ല്യാ​ണം ക​ഴി​ക്ക​ട്ടെ നി​ന​ക്കെ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്’. 2അ​ച്ഛ​ന് ഇ​ഷ്ട​മാ​ണോ?’ എ​ന്നു ഞാ​ൻ തി​രി​ച്ചു ചോ​ദി​ച്ചു. ഇ​തി​നി​ട​യ്ക്ക് വീ​ണ​യും അ​ച്ഛ​നു​മാ​യി ഡി​വോ​ഴ്സ് ആ​യി. അ​വ​ർ​ക്ക് പൈ​സ​യും കൊ​ടു​ത്തു.

അ​ങ്ങ​നെ കൊ​ല്ല​ത്തെ വീ​ട്ടി​ൽ വ​ന്ന് രേ​ണു​അ​മ്മ​യു​ടെ കാ​ര്യം സം​സാ​രി​ച്ച് വി​വാ​ഹം ക​ഴി​യു​ന്നു. വി​വാ​ഹ​ത്തി​നു​ശേ​ഷം ഞാ​നും അ​ച്ഛ​നും അ​മ്മ​യും കൊ​ല്ല​ത്ത് ത​ന്നെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്.

പ​ക്ഷേ കൊ​ല്ല​ത്ത് വ​ച്ച് ചെ​റി​യൊ​രു വ​ഴ​ക്ക് ഉ​ണ്ടാ​യി, അ​ങ്ങ​നെ ഞ​ങ്ങ​ൾ കോ​ട്ട​യ​ത്തേ​ക്ക് മാ​റു​ന്നു. ഇ​നി​യാ​ണ് ക​ഥ തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ഭ​യ​ങ്ക​ര ര​സ​മാ​യി​രു​ന്നു. കൊ​ല്ല​ത്ത് ഉ​ള്ള​പ്പോ​ൾ എ​ന്നെ പു​റ​ത്തു​പോ​യി ക​ളി​ക്കാ​നൊ​ന്നും വി​ടി​ല്ലാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് വ​ന്ന​പ്പോ​ൾ എ​നി​ക്കു വ​ലി​യ സ്വാ​ത​ന്ത്ര്യം കി​ട്ടി.

കു​റ​ച്ച് ക​ഴി​ഞ്ഞ​തോ​ടെ എ​ന്തൊ​ക്കെ​യോ പ്ര​ശ്ന​ങ്ങ​ളാ​കു​ന്നു. എ​ല്ലാ​വ​രു​ടെ​യും സ്വ​ഭാ​വ​ത്തി​ലൊ​രു മാ​റ്റം. 

ഞാ​ൻ ആ ​സ​മ​യ​ത്ത് കം​പ്യൂ​ട്ട​റൊ​ക്കെ മേ​ടി​ച്ചു. റൂ​മി​ൽ ത​ന്നെ ഗെ​യിം ക​ളി​യു​മാ​യി ഇ​രി​ക്കും. ഇ​തൊ​ക്കെ​യാ​ണ് ഇ​തി​ന്റെ​യൊ​ക്കെ തു​ട​ക്കം. അ​വി​ടം തൊ​ട്ടാ​ണ് ഞാ​ന്‍ ഇ​ങ്ങ​നെ ആ​കു​ന്ന​ത്. വേ​റൊ​രു ക​ണ​ക്‌​ഷ​നു​മി​ല്ല.

അ​ച്ഛ​ൻ വ​ന്ന് ഇ​ട​യ്ക്ക് ഭ​ക്ഷ​ണം ത​ന്നി​ട്ടു പോ​കും. ഇ​ട​യ്ക്ക് റി​ഥ​പ്പ​ൻ റൂ​മി​ലേ​ക്കു​വ​രും. അ​വ​നെ​യും മ​ടി​യി​ലി​രു​ത്തി ഗെ​യിം ക​ളി​ക്കും.

പി​ന്നെ കൊ​റോ​ണ വ​ന്നു. അ​ച്ഛ​ൻ ആ ​സ​മ​യ​ത്ത് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ല് തു​ട​ങ്ങി, വെ​ബ് സീ​രി​സ് ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. കു​റേ ആ​ർ​ട്ടി​സ്റ്റു​ക​ളെ​യും വി​ളി​ച്ചി​രു​ന്നു.

പ​ക്ഷേ ലോ​ക്ഡൗ​ൺ വ​ന്ന​തോ​ടെ അ​ത് ന​ട​ന്നി​ല്ല. കു​റേ ക​ടം വ​ന്നു. ഞാ​ൻ അ​ച്ഛ​ൻ, അ​മ്മ, റി​ഥ​പ്പ​ൻ, അ​മ്മ​യു​ടെ ചേ​ച്ചി, അ​ളി​യ​ൻ, അ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ, പ​പ്പ, അ​മ്മ ഇ​വ​രു​ടെ ഇ​ത്ര​യും പേ​രു​ടെ ചെ​ല​വും അ​ച്ഛ​ൻ ഒ​റ്റ​യ്ക്കാ​ണ് നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന​ത്. നി​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്നു​ണ്ടാ​കും.

അ​ച്ഛ​ന്‍റെ​യും എ​ന്‍റെ​യും ഒ​രു സ്വ​ഭാ​വ​മാ​ണ്, നോ ​പ​റ​യാ​ൻ അ​റി​യി​ല്ല, അ​തൊ​രു കൊ​ള്ളാ​ത്ത സ്വ​ഭാ​വ​മാ​ണ്. അ​പ്പു​റ​ത്തു നി​ൽ​ക്കു​ന്ന ഒ​രാ​ൾ​ക്ക് വി​ഷ​മ​മാ​കും എ​ന്നു വി​ചാ​രി​ച്ചാ​ണ​ത്. ഞാ​നി​പ്പോ​ൾ ഓ​രോ കാ​ര്യം പ​റ​യാ​ത്ത​തും അ​തു​കൊ​ണ്ടാ​ണ്. അ​ങ്ങ​നെ ഒ​രു റൂ​മി​ൽ മൂ​ന്ന് വ​ർ​ഷം ഇ​ങ്ങ​നെ ഗെ​യിം ക​ളി​ച്ചി​രു​ന്നു. ഇ​ട​യ്ക്ക് എ​ന്തോ എ​നി​ക്കി​ങ്ങ​നെ തോ​ന്നി, ഇ​തൊ​ക്കെ നി​ർ​ത്താം, അ​ങ്ങ​നെ കം​പ്യൂ​ട്ട​റൊ​ക്കെ വി​റ്റ് ഒ​രു വ​ണ്ടി മേ​ടി​ച്ചു.

പ​ത്തി​ൽ എ​ന്‍റെ കൂ​ടെ പ​ഠി​ച്ച ഒ​രു കൂ​ട്ടു​കാ​ര​നു​ണ്ട്. പി​ന്നെ അ​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ തു​ട​ങ്ങി. ആ ​സ​മ​യ​ത്ത് അ​ച്ഛ​ന്‍റെ കൈ​യി​ൽ നി​ന്നും കി​ട്ടു​ന്ന ആ​കെ സ്നേ​ഹം പൈ​സ മാ​ത്ര​മാ​ണ്. വേ​റൊ​രാ​ളു​ടെ അ​ടു​ത്തും സം​സാ​രി​ക്കി​ല്ല. ഇ​വ​രു​ടെ സ്വ​ഭാ​വ​വും ഒ​രു​മാ​തി​രി​യാ​ണ്, അ​വി​ടെ ജോ​ലി​ക്കു പോ​കി​ല്ല. അ​തി​ന് വ​ഴ​ക്ക്, കു​റേ കാ​ര്യ​ങ്ങ​ളു​ണ്ട്, പ​ക്ഷേ എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. അ​തൊ​ക്കെ കൊ​ണ്ടാ​ണ് എ​ന്‍റെ കൂ​ടെ ഞാ​ൻ എ​പ്പോ​ഴും ഒ​രു കൂ​ട്ടു​കാ​ര​നെ ഇ​രു​ത്തു​ന്ന​ത്. കൊ​ല്ല​ത്തു​ള്ള കൂ​ട്ടു​കാ​ർ​ക്കെ​ല്ലാം എ​ന്‍റെ ജീ​വി​ത​ത്തി​ൽ ന​ട​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യാം.

അ​ങ്ങ​നെ വീ​ട്ടു​കാ​രു​മാ​യി ഒ​രു ക​ണ​ക്‌​ഷ​നി​ല്ലാ​ത്ത ജീ​വി​തം, ആ ​റൂ​മി​ലി​രു​ന്ന് ശ​രി​ക്കും വ​ട്ടാ​യി പോ​യി​രു​ന്നു. കൂ​ട്ടു​കാ​രു​മൊ​ത്ത് കൂ​ടി മോ​ശം ശീ​ല​ങ്ങ​ളും തു​ട​ങ്ങി.

പ​ക്ഷേ അ​ങ്ങ​നെ അ​ഡി​ക്റ്റ​ഡ് ഒ​ന്നു​മ​ല്ലാ​യി​രു​ന്നു. ഞാ​നും അ​ച്ഛ​നും സം​സാ​രി​ക്കു​ന്ന​തു ത​ന്നെ ഷൂ​ട്ടി​നു പോ​കു​മ്പോ​ഴാ​ണ്. ഇ​ങ്ങ​നെ നി​ൽ​ക്കു​ന്ന സ​മ​യ​ത്തും കൊ​ല്ല​ത്ത് വി​ളി​ച്ച് ചോ​ദി​ച്ചി​രു​ന്നു, അ​വി​ടെ വ​ന്ന് നി​ൽ​ക്ക​ട്ടെ എ​ന്ന്. പ​ക്ഷേ അ​തി​ന​വ​ർ സ​മ്മ​തി​ച്ചി​ല്ല. അ​ങ്ങ​നെ കോ​ട്ട​യ​ത്ത് ത​ന്നെ നി​ൽ​ക്കേ​ണ്ടി വ​ന്നു.

ഒ​രു ദി​വ​സം അ​ച്ഛ​ൻ വ​ന്ന് പ​റ​ഞ്ഞു, ‘ഷൂ​ട്ട് ഉ​ണ്ട്, നീ ​വ​ര​ണ്ട അ​ച്ഛ​ന​ങ്ങ് പൊ​യ്ക്കോ​ളാം’. എ​ന്നെ ഷൂ​ട്ടി​നു കൊ​ണ്ടു​പോ​കു​ന്ന​ത് അ​മ്മ​യ്ക്ക് വ​ലി​യ ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. അ​തി​നും വ​ലി​യ അ​ടി ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്തോ ആ​ർ​ക്കും എ​ന്നെ ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ ശ​രി​ക്കും വ​ട്ടാ​യി​പ്പോ​യി. പ​ക്ഷേ അ​പ്പോ​ഴും എ​ന്‍റെ വി​ഷ​മ​ങ്ങ​ൾ പ​റ​യാ​ൻ അ​പ്പോ​ഴും അ​ച്ഛ​നെ​ന്ന ഒ​രാ​ളു​ണ്ടാ​യി​രു​ന്നു. എ​ന്തൊ​ക്കെ ചെ​യ്താ​ലും അ​ച്ഛ​നെ വി​ളി​ക്കാം എ​ന്ന ധൈ​ര്യം എ​നി​ക്കു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ ആ ​ഷൂ​ട്ടി​നു​പോ​യ ദി​വ​സം രാ​ത്രി അ​ച്ഛ​ൻ വി​ളി​ച്ചി​ട്ടു പ​റ​ഞ്ഞു, പി​റ്റേ​ദി​വ​സം രാ​വി​ലെ നാ​ല് മ​ണി​യാ​കു​മ്പം ഞാ​ൻ വ​രും, ച​ങ്ങ​നാ​ശേ​രി​യി​ൽ നീ ​വ​ന്നു കൂ​ട്ട​ണ​മെ​ന്ന്.

നാ​ല് മ​ണി​യാ​യ​പ്പോ​ൾ വി​ളി​ച്ചു, അ​ച്ഛ​ൻ ഫോ​ൺ എ​ടു​ത്തി​ല്ല, ഞാ​ൻ കി​ട​ന്നു​റ​ങ്ങി. ഷൂ​ട്ടി​നു പോ​യി​ട്ടു വ​രു​മ്പോ​ൾ ഉ​റ​ങ്ങി​പ്പോ​കു​ന്ന സ്വ​ഭാ​വം അ​ച്ഛ​നു​ണ്ട്. അ​തു​കൊ​ണ്ടാ​യി​രി​ക്കും ഫോ​ണ്‍ എ​ടു​ക്കാ​ത്ത​തെ​ന്നോ​ർ​ത്ത് ഞാ​നും ഉ​റ​ങ്ങി. രാ​വി​ലെ എ​ന്താ​യാ​ലും അ​ച്ഛ​ൻ വ​രു​മെ​ന്ന് ഓ​ർ​ത്തു.

പെ​ട്ട​ന്ന് അ​മ്മ വ​ന്ന് എ​ന്നെ ത​ട്ടി എ​ണീ​പ്പി​ച്ചു, അ​ച്ഛ​ന് എ​ന്തോ പ​റ്റി​യെ​ന്നു തോ​ന്നു​ന്നു വി​ളി​ച്ച് നോ​ക്കാ​ൻ പ​റ​ഞ്ഞു. ഫോ​ൺ പ​ക്ഷേ ഓ​ഫ് ആ​യി​രു​ന്നു.

അ​പ്പോ​ഴേ​ക്കും ആ​ളു​ക​ളൊ​ക്കെ വ​രാ​ൻ തു​ട​ങ്ങി. ഞാ​ൻ നേ​രെ അ​നൂ​പേ​ട്ട​നെ വി​ളി​ച്ചു, എ​ന്തോ പ​റ്റി അ​ച്ഛ​നെ​ന്നു ചോ​ദി​ച്ചു. ‘ര​ക്ഷി​ക്കാ​ൻ പ​റ്റി​യി​ല്ലെ​ടാ, സോ​റി’ എ​ന്നു പ​റ​ഞ്ഞ് ഫോ​ൺ ക​ട്ട് ചെ​യ്തു. എ​ന്തു​വാ അ​നൂ​പേ​ട്ടാ പ​റ​യു​ന്ന​തെ​ന്ന്’ ചോ​ദി​ച്ച് ‍ഞാ​ൻ ഫോ​ൺ എ​ടു​ത്തെ​റി​ഞ്ഞു.

കാ​ലി​ന്റെ വി​ര​ല് തൊ​ട്ട് ശ​രീ​രം മു​ഴു​വ​ൻ ത​ണു​ത്തു​പോ​യി. ആ ​സ​മ​യ​ത്ത് എ​ന്തൊ​ക്കെ​യാ ന​ട​ന്ന​തെ​ന്നു പോ​ലും എ​നി​ക്ക​റി​യി​ല്ല. ആ​രൊ​ക്കെ​യോ ചേ​ർ​ന്ന് എ​ന്നെ വ​ണ്ടി​യി​ൽ ക​യ​റ്റി പൊ​യ്ക്കൊ​ണ്ടി​രി​ക്കു​വാ.

അ​നൂ​പേ​ട്ട​നൊ​ക്കെ ചേ​ർ​ന്ന് എ​ന്നെ ക​ളി​പ്പി​ക്കു​വാ​ണോ എ​ന്നൊ​ക്കെ ആ ​സ​മ​യ​ത്ത് ഞാ​ൻ ചി​ന്തി​ക്കു​ന്നു​ണ്ട്. അ​വി​ടെ ചെ​ന്നാ​ലെ ഒ​രു സ​മാ​ധാ​നം കി​ട്ടൂ. പ​ക്ഷേ ഇ​വ​ർ കാ​റി​ൽ അ​ടി​ച്ചു​പൊ​ളി​യാ​ണ്. എ​നി​ക്ക് എ​ന്തു ചെ​യ്യ​ണ​മെ​ന്നു പോ​ലും അ​റി​യി​ല്ല, റി​ഥ​പ്പ​നെ എ​ങ്ങ​നെ നോ​ക്കും മു​ന്നോ​ട്ടു​ള്ള ജീ​വി​തം വ​ഴി മു​ട്ടി നി​ൽ​ക്കു​ക​യാ​ണ്.

ആ ​സ​മ​യ​ത്താ​ണ് ഇ​വ​ർ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ല്‍ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. ഒ​രു തു​പ്പ​ലി​റ​ക്കാ​ൻ പോ​ലും എ​നി​ക്കു പ​റ്റു​ന്നി​ല്ല. ഒ​ന്നും മി​ണ്ടാ​തെ ഞാ​നി​ങ്ങ​നെ ഇ​രി​ക്കു​വാ​ണ്. അ​ന്നു തൊ​ട്ട് ഒ​ന്നി​നോ​ടും എ​നി​ക്ക് ഇ​പ്പോ​ഴും പ്ര​തി​ക​രി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. വ​ല്ലാ​ത്തൊ​രു അ​വ​സ്ഥ​യി​ലാ​യി​പ്പോ​യി. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തു വ​രെ ഇ​തൊ​രു പ്രാ​ങ്ക് ആ​യി​രി​ക്ക​ണേ എ​ന്നു മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.

പ​ക്ഷേ പോ​കു​ന്ന വ​ഴി​ക്ക് ഇ​വ​ർ വാ​ർ​ത്ത വ​ച്ചു, അ​തി​ൽ ഞാ​ൻ ക​ണ്ടു. അ​പ്പോ​ഴും ഇ​തൊ​ന്നും എ​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റു​ന്നി​ല്ല. നേ​രെ ചെ​ന്ന് അ​ച്ഛ​നെ ക​ണ്ടു. ആ​ളു​ക​ളൊ​ക്കെ​യു​ണ്ട്. റൂ​മി​ൽ തു​ണി​യി​ങ്ങ​നെ മാ​റ്റി അ​ച്ഛ​നെ കാ​ണി​ച്ചു.

അ​പ്പോ​ള്‍ എ​നി​ക്ക് മ​ന​സി​ലാ​യി. എ​ന്തു ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ല, ഇ​നി ആ​രു​ണ്ട്, ആ​രെ വി​ളി​ക്കും. അ​ങ്ങ​നെ നി​ൽ​ക്കു​മ്പോ​ൾ അ​നൂ​പേ​ട്ട​ൻ എ​ന്‍റ​ടു​ത്ത് വ​ന്നു പ​റ​ഞ്ഞു, ‘ഡാ ​അ​ങ്ങോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം നോ​ക്കി​ക്കൊ​ള്ളാം, ഇ​തി​ന്‍റെ ച​ട​ങ്ങു​ക​ളു​ടെ കാ​ര്യ​ങ്ങ​ളും നോ​ക്കി​ക്കൊ​ള്ളാ​മെ​ന്നു പ​റ​ഞ്ഞു.

ഇ​തി​നി​ട​യ്ക്ക് മൃ​ത​ദേ​ഹം കൊ​ല്ല​ത്ത് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ശ്നം ന​ട​ക്കു​ന്നു. പ​ക്ഷേ ഈ ​കാ​റി​ലി​രു​ന്ന​വ​ർ അ​തി​ന് സ​മ്മ​തി​ച്ചി​ല്ല. എ​ന്‍റെ കൈ​യി​ൽ നി​ന്ന് ഫോ​ൺ ഒ​ക്കെ വാ​ങ്ങി​ച്ചു വ​ച്ചു. അ​നൂ​പേ​ട്ട​ന്റെ അ​ടു​ത്ത് ഞാ​ൻ കാ​ര്യം പ​റ​ഞ്ഞു, അ​ങ്ങ​നെ ആ ​രാ​ത്രി കൊ​ല്ല​ത്ത് കൊ​ണ്ടു​പോ​യി കാ​ണി​ച്ചു. പി​ന്നെ കോ​ട്ട​യ​ത്തേ​ക്കു കൊ​ണ്ടു​വ​ന്നു, ച​ട​ങ്ങു​ക​ളെ​ല്ലാം ക​ഴി​ഞ്ഞു.

അ​പ്പോ​ഴാ​ണ് അ​മ്മ​യും അ​ച്ഛ​നും കൂ​ട്ട​രും ഒ​രു ബി​ല്ല് കൊ​ണ്ടു​വ​ന്ന് എ​ന്റെ ക​യ്യി​ൽ ത​രു​ന്ന​ത്. ഒ​രു​ല​ക്ഷ​ത്തി​എ​ൺ​പ​തി​നാ​യി​രം രൂ​പ, അ​ത് ചാ​ന​ലു​കാ​രു​ടെ കൈ​യി​ല്‍ കൊ​ടു​ക്കാ​ൻ പ​റ​ഞ്ഞു.

ഞാ​ൻ അ​നൂ​പേ​ട്ട​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഇ​തി​നൊ​ക്കെ ഒ​രു ബി​ൽ ഉ​ണ്ടാ​ക്കി ത​രാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ ഞാ​നും ‘മാ’​യി​ലെ ചേ​ട്ട​നും ചേ​ർ​ന്ന് ബി​ൽ ഉ​ണ്ടാ​ക്കി, ആ ​പൈ​സ ചാ​ന​ലു​കാ​ർ ത​ന്നു.

എ​ല്ലാം ക​ഴി​ഞ്ഞ് ഞാ​ൻ ഒ​റ്റ​യ്ക്കാ​യി. അ​ച്ഛ​ൻ മ​രി​ച്ച സ​മ​യ​ത്ത് എ​ല്ലാ​വ​ര്‍​ക്കും എ​ന്നോ​ട് സ്നേ​ഹ​മാ​യി​രു​ന്നു. എ​ല്ലാ​ക്കാ​ര്യ​ത്തി​നും അ​വ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ അ​തു​മി​ല്ല. ഡ്ര​ഗ്സി​നോ​ട് ഭ​യ​ങ്ക​ര​മാ​യി അ​ഡി​ക്ട് ആ​യി.

രാ​ത്രി ഉ​റ​ക്ക​മി​ല്ല, ക​ണ്ണ​ട​ച്ചാ​ൽ അ​ച്ഛ​ന്‍റെ മു​ഖം. അ​വി​ടെ​യാ​ണെ​ങ്കി​ൽ ഒ​ട്ടും പ​റ്റു​ന്നു​മി​ല്ല. ഓ​പ്പ​ൺ കോ​ഴ്സ് എ​ടു​ത്ത് പ്ല​സ് ടു​വി​നു പ​ഠി​ക്കു​ക​യാ​ണ്. എ​ന്നെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലും ആ​രു​മി​ല്ല. രാ​ത്രി മൂ​ന്ന് മ​ണി​ക്കൊ​ക്കെ​യാ​ണ് വീ​ട്ടി​ൽ ക​യ​റു​ന്ന​ത്.

ആ​രും സം​സാ​രി​ക്കാ​നു​മി​ല്ല. എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ മോ​ശ​മാ​യ സ​മ​യം ഉ​ണ്ടാ​വി​ല്ലേ, പ​ക്ഷേ ആ ​സ​മ​യം ഞാ​ൻ മ​ന​സ്സി​ലാ​ക്കി. ഇ​ട​യ്ക്ക് അ​ച്ഛ​ന്‍റെ ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ കൊ​ല്ല​ത്ത് പോ​യ​പ്പോ​ൾ അ​വ​രെ ഒ​രു​പാ​ട് മി​സ് ചെ​യ്തു.

അ​ന്ന് അ​വ​ര​ങ്ങ​നെ പ​റ​ഞ്ഞ​തു​കൊ​ണ്ട് അ​വി​ടെ നി​ന്നോ​ട്ടെ എ​ന്നു ചോ​ദി​ക്കാ​ൻ എ​നി​ക്കും പേ​ടി​യാ​യി​രു​ന്നു. എ​ന്‍റെ വി​ഷ​മ​വും സ​ങ്ക​ട​വും പ​റ​യാ​ൻ ആ​രു​മി​ല്ല. ഞാ​ന​തൊ​ക്കെ മ​ന​സി​ലാ​ക്കി, ആ ​സ​മ​യ​ത്ത് ഒ​രു ജോ​ലി​ക്കു​പോ​യി.

ഒ​രു​ദി​വ​സം വി​ഡി​യോ കോ​ൾ ചെ​യ്ത​പ്പോ​ൾ കൊ​ല്ല​ത്തെ വ​ല്യ​മ്മ ഞാ​ൻ ജോ​ലി ചെ​യ്യു​ന്ന​തു കൊ​ണ്ടു. അ​വ​ർ​ക്ക​ത് ഭ​യ​ങ്ക​ര വി​ഷ​മ​മാ​യി. അ​ങ്ങ​നെ വ​ല്യ​മ്മ പ​റ​ഞ്ഞു കൊ​ല്ല​ത്തു വ​രാ​ൻ, അ​ങ്ങ​നെ​യാ​ണ് ഞാ​ൻ കൊ​ല്ല​ത്തു​വ​രു​ന്ന​ത്.

ഞാ​ൻ ഇ​നി കൊ​ല്ല​ത്തു നി​ന്നു പ​ഠി​ക്കു​ക​യാ​ണെ​ന്ന് അ​മ്മ​യു​ടെ വീ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്കൊ​ന്നും പ​റ​യാ​നി​ല്ലാ​യി​രു​ന്നു. അ​വ​രെ​ന്നോ​ട് സം​സാ​രി​ക്കാ​റേ ഇ​ല്ലാ​യി​രു​ന്നു.

ഇ​തി​നി​ട​യ്ക്ക് വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു സം​ഭ​വ​മു​ണ്ട്. ചാ​ന​ലു​കാ​ർ ആ​ണ് വീ​ടു വ​ച്ചു ത​രാ​മെ​ന്നു പ​റ​യു​ന്ന​ത്. നി​ന​ക്കും റി​ഥ​പ്പ​നും പ​റ​യു​ന്ന സ്ഥ​ല​ത്ത് വീ​ട് വ​ച്ചു ത​രാ​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. അ​ച്ഛ​നി​ല്ലാ​ത്തെ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​നേ പ​റ്റി​ല്ല. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റി നി​ൽ​ക്കാ​നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം.

കൊ​ല്ല​ത്തു വ​ന്ന​തോ​ടെ ന​ല്ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു. എ​നി​ക്കു ന​ല്ല കൂ​ട്ടു​കാ​രെ കി​ട്ടി. ഇ​വ​രാ​ണ് എ​ന്നെ കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ല്ലാ​ത്തി​ൽ നി​ന്നും​മാ​റാ​ൻ പ​റ്റി, ആ​ളു​ക​ളോ​ട് സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി, ജീ​വി​തം ത​ന്നെ മാ​റി.

ഇ​താ​ണ് എ​ന്‍റെ ജീ​വി​ത ക​ഥ. കൊ​ല്ല​ത്ത് ന​ല്ല സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്നു. അ​മ്മ​യും അ​ങ്ങ​നെ പോ​കു​ന്നു. അ​മ്മ, അ​മ്മ​യു​ടെ കാ​ര്യ​ത്തി​നു വി​ളി​ക്കും. ആ ​ഒ​രു ക​ണ​ക്‌​ഷ​ൻ ഇ​ല്ല ഞ​ങ്ങ​ൾ ത​മ്മി​ൽ. ഇ​നി​യും കു​റേ കാ​ര്യ​ങ്ങ​ൾ പ​റ​യാ​തെ വി​ട്ടി​ട്ടു​ണ്ട്.

ഓ​ർ​മ വ​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​പ്പോ ഇ​തൊ​ക്കെ തു​റ​ന്നു പ​റ​യാ​ൻ കു​റ​ച്ച് കാ​ര​ണ​ങ്ങ​ളു​ണ്ട്. എ​ന്‍റെ കൂ​ട്ടു​കാ​രു​ടെ അ​മ്മ​യെ​പോ​ലും ഫേ​സ് ചെ​യ്യാ​ൻ പ​റ്റാ​ത്ത ഒ​ര​വ​സ്ഥ​യാ​യി പോ​യി. എ​ല്ലാ​വ​രും എ​ന്നെ അ​ങ്ങ​നെ​യൊ​രു രീ​തി​യി​ൽ കാ​ണു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ​ത്. ഇ​ത്ര​യും അ​നു​ഭ​വി​ച്ച​ല്ലോ, ഇ​ത്ര​യും കാ​ര്യ​ങ്ങ​ളൊ​ക്കെ പ​ഠി​ച്ചി​ല്ലേ, ഇ​നി​യും ഒ​റ്റ​യ്ക്കു ത​ന്നെ നേ​രി​ട്ട് മു​ന്നോ​ട്ടു​പോ​കും. ജീ​വി​ത​ത്തി​ൽ ന​ട​ന്ന ഇ​രു​പ​ത് ശ​ത​മാ​നം മാ​ത്രം കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.’’​കി​ച്ചു​വി​ന്‍റെ വാ​ക്കു​ക​ൾ.

Movies

വ​ട ക​ഴി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ആ​സ്വ​ദി​ച്ചു​ള്ള അ​വ​രു​ടെ മ​റു​പ​ടി; രേ​ണു​വി​നെ​തി​രെ മ​ഞ്ജു പ​ത്രോ​സ്

വ​നി​ത ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ടി മ​ഞ്ജു പ​ത്രോ​സ് പ​ങ്കു​വ​ച്ച വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ സെ​ലി​ബ്രി​റ്റി​ക​ളോ​ട് പെ​രു​മാ​റു​ന്ന രീ​തി വ​ള​രെ മോ​ശ​മാ​ണെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ മ​ഞ്ജു പ​റ​യു​ന്ന​ത്.

പ​ല​പ്പോ​ഴും യൂ​ട്യൂ​ബേ​ഴ്സ് സ്ത്രീ​ക​ളോ​ട് ഡ​ബി​ൾ മീ​നിം​ഗി​ലും ബ​ഹു​മാ​ന​മി​ല്ലാ​തെ​യും സം​സാ​രി​ക്കു​ന്ന​ത് കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ മ​റ്റൊ​രാ​ൾ​ക്ക് ന​മ്മോ​ട് ഇ​ത്ത​രം രീ​തി​യി​ൽ സം​സാ​രി​ക്കാ​നു​ള്ള ധൈ​ര്യം ന​മ്മ​ളാ​യി​ട്ട് ന​ൽ​ക​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ‌

അ​ടു​ത്തി​ടെ യൂ​ട്യൂ​ബേ​ഴ്സ് ചോ​ദി​ച്ച ഡ​ബി​ൾ മീ​നിം​ഗ് ചോ​ദ്യ​ത്തെ എ​തി​ർ​ക്കാ​ത‍െ അ​ശ്ലീ​ലം ക​ല​ർ​ന്ന രീ​തി​യി​ൽ രേ​ണു മ​റു​പ​ടി പ​റ​യു​ന്ന വീ​ഡി​യോ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. മ​ഞ്ജു രേ​ണു​വി​നെ​യാ​ണ് ഉ​ന്നം വെ​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

‘എ​ങ്ങ​നെ​യും ജീ​വി​ക്കാ​ൻ പാ​ടി​ല്ല. വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​മു​ക്ക് സ്വ​യം ഓ​ർ​മി​പ്പി​ക്കാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം ന​മ്മു​ടെ അ​ന്ത​സ് ആ​ണ്. ആ​ണാ​യാ​ലും പെ​ണ്ണാ​യാ​ലും സ്വ​ന്തം അ​ന്ത​സ് പ​ണ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​മ്മ​ൾ ജീ​വി​ക്കേ​ണ്ട​തി​ല്ല. ലോ​ക​ത്തി​ന് മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച് ത​ന്നെ നി​ൽ​ക്ക​ണം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​പ്പോ​ഴും കാ​ണു​ന്ന ചി​ല പ്ര​വ​ണ​ത​ക​ൾ ഏ​റെ വി​ഷ​മ​ക​ര​മാ​ണ്. ചി​ല യൂ​ട്യൂ​ബേ​ഴ്സ് സെ​ലി​ബ്രി​റ്റി​ക​ളോ​ടോ സാ​ധാ​ര​ണ​ക്കാ​രോ​ടോ ഒ​ക്കെ മോ​ശം രീ​തി​യി​ലോ ഡ​ബി​ൾ മീ​നിം​ഗി​ലോ സം​സാ​രി​ക്കു​ന്ന​ത് കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ മ​റ്റൊ​രാ​ൾ​ക്ക് ന​മ്മോ​ട് എ​ങ്ങ​നെ സം​സാ​രി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ഒ​രു അ​തി​ർ​വ​ര​മ്പ് നി​ശ്ച​യി​ക്കേ​ണ്ട​ത് ന​മ്മ​ൾ ത​ന്നെ​യാ​ണ്. അ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കാ​നു​ള്ള ധൈ​ര്യം ന​മ്മ​ളാ​യി​ട്ട് ആ​ർ​ക്കും ന​ൽ​ക​രു​ത്.

ന​മ്മോ​ട് എ​ന്ത് സം​സാ​രി​ക്ക​ണം, എ​ത്ര​ത്തോ​ളം സ്വാ​ത​ന്ത്ര്യം എ​ടു​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ന​മു​ക്ക് മാ​ത്ര​മാ​ണ്. അ​ത് ആ​ണാ​യാ​ലും പെ​ണ്ണാ​യാ​ലും. ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ട ഒ​രു വി​ഡി​യോ​യി​ൽ, ഒ​രു സ്ത്രീ ​കാ​റി​ൽ ക​യ​റു​മ്പോ​ൾ പു​റ​കി​ൽ നി​ന്ന് പ​രി​ഹാ​സ​രൂ​പേ​ണ സം​സാ​രി​ച്ച യൂ​ട്യൂ​ബേ​ഴ്സി​നു മ​റു​പ​ടി ന​ൽ​കാ​തെ ചി​രി​ച്ചു ത​ള്ളു​ന്ന കാ​ഴ്ച ക​ണ്ടു.

അ​തെ​നി​ക്ക് വ​ലി​യ വി​ഷ​മം തോ​ന്നി. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി കൊ​ടു​ക്ക​രു​ത് എ​ന്ന​താ​ണ് പ്ര​ധാ​നം. ഒ​രാ​ൾ​ക്ക് ന​മ്മ​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കാ​ൻ പേ​ടി തോ​ന്ന​ണം. അ​ത് അ​വ​രെ ത​ല്ലി​യി​ട്ടോ വ​ഴ​ക്കി​ട്ടി​ട്ടോ ഉ​ണ്ടാ​ക്കേ​ണ്ട പേ​ടി​യ​ല്ല, മ​റി​ച്ച് ന​മ്മു​ടെ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും ഉ​റ​ച്ച നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും നേ​ടി​യെ​ടു​ക്കേ​ണ്ട ബ​ഹു​മാ​ന​മാ​ണ്. അ​തു കു​റ​ച്ചു​ള​ള സ​ന്തോ​ഷം മ​തി ന​മു​ക്ക്.

ന​മു​ക്ക് പി​ന്നാ​ലെ ന​മ്മു​ടെ മ​ക്ക​ളും കു​ടും​ബ​വു​മു​ണ്ട്. ന​മ്മ​ളെ​ക്കു​റി​ച്ച് അ​വ​ർ​ക്ക് അ​ഭി​മാ​നം തോ​ന്നു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം ന​മ്മു​ടെ ഓ​രോ പ്ര​വ​ർ​ത്തി​യും. വ​ഴി​യി​ൽ കൂ​ടി പോ​കു​ന്ന ആ​രാ​യാ​ലും എ​ന്തും സം​സാ​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്യം ന​ൽ​ക​രു​ത്. 

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഈ ​ക​ട​ന്നു​ക​യ​റ്റ കാ​ല​ത്ത്, പ​രി​ധി​വി​ട്ട ചോ​ദ്യ​ങ്ങ​ളു​മാ​യോ ബ​ഹു​മാ​ന​മി​ല്ലാ​ത്ത സം​സാ​ര​വു​മാ​യോ ആ​ര് വ​ന്നാ​ലും അ​വി​ടെ​ത്ത​ന്നെ ത​ട​യാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം.

ഒ​രാ​ൾ മോ​ശ​മാ​യി സം​സാ​രി​ച്ചാ​ൽ പി​ന്നീ​ട് അ​ത് ആ​വ​ർ​ത്തി​ക്കാ​ൻ അ​യാ​ൾ​ക്ക് ഇ​ടം കൊ​ടു​ക്ക​രു​ത്. ‘എ​ന്നോ​ട് ഈ ​രീ​തി​യി​ൽ സം​സാ​രി​ക്ക​രു​ത്’ എ​ന്ന് മു​ഖ​ത്ത് നോ​ക്കി പ​റ​യാ​നു​ള്ള ആ​ർ​ജ്ജ​വം ഓ​രോ സ്ത്രീ​യും കാ​ണി​ക്ക​ണം. കു​റ​ച്ചു നേ​ര​ത്തെ സ​ന്തോ​ഷ​ത്തേ​ക്കാ​ൾ വ​ലു​താ​ണ് ന​മ്മു​ടെ ആ​ത്മാ​ഭി​മാ​നം എ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ക.

വ​ലി​യ രീ​തി​യി​ലു​ള​ള ക​ട​ന്നു ക​യ​റ്റ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്. വ​ട ക​ഴി​ച്ചി​ട്ടു​ണ്ടോ എ​ന്ന് യാ​തൊ​രു മ​ര്യാ​ദ​യു​മി​ല്ലാ​തെ ചോ​ദി​ക്കു​മ്പോ​ൾ ആ ​ചോ​ദ്യം കേ​ട്ട് ആ​സ്വ​ദി​ച്ച് മ​റു​പ​ടി പ​റ​യു​ന്ന​തു കാ​ണു​മ്പോ​ൾ എ​നി​ക്ക് ഭ​യ​ങ്ക​ര ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്നു. അ​തൊ​രി​ക്ക​ലും അ​നു​വ​ദി​ച്ചു കൊ​ടു​ക്ക​രു​ത്.’’ മ​ഞ്ജു പ​ത്രോ​സ് പ​റ​ഞ്ഞു.

Movies

ഒ​റ്റ​യ്ക്ക് ജീ​വി​ച്ച് മ​ടു​ത്തു, ഇ​നി ഒ​രു കൂ​ട്ട് വേ​ണം; വി​വാ​ഹി​ത​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് രേ​ണു  

ത​നി​ക്ക് ഒ​രു കൂ​ട്ടു​വേ​ണ​മെ​ന്നും അ​തി​നാ​യി മ​ന​സ് ആ​ഗ്ര​ഹി​ക്കു​ക​യാ​ണെ​ന്നും തു​റ​ന്നു​പ​റ​ഞ്ഞ് അ​ന്ത​രി​ച്ച ന​ട​ൻ കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ രേ​ണു സു​ധി.

ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് ത​നി​ക്കി​നി ഒ​രു കൂ​ട്ട് വേ​ണ​മെ​ന്ന ആ​ഗ്ര​ഹം രേ​ണു പ​ര​സ്യ​മാ​യി പ​ങ്കു​വെ​ച്ച​ത്. 

‘‘ഒ​റ്റ​യ്ക്കു ജീ​വി​ച്ചു മ​ടു​ത്തു. എ​ന്നെ മ​ന​സി​ലാ​ക്കു​ന്ന, എ​ന്നെ നോ​ക്കു​ന്ന, എ​ന്‍റെ മ​ക്ക​ളെ സ്നേ​ഹി​ക്കു​ന്ന ഒ​രാ​ളെ വേ​ണ​മെ​ന്ന് തോ​ന്നി​ത്തു​ട​ങ്ങി. ഒ​രു കൂ​ട്ട് വേ​ണ​മെ​ന്ന് മ​ന​സ് ആ​ഗ്ര​ഹി​ക്കു​ന്നു.’’ രേ​ണു സു​ധി ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.   

ആ​ഗ്ര​ഹി​ക്കു​ന്ന​ത് പോ​ലെ​യൊ​രാ​ള്‍ വ​ന്നാ​ല്‍ ഇ​നി​യൊ​രു വി​വാ​ഹം സം​ഭ​വി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ രേ​ണു പ​റ​ഞ്ഞി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞാ​ല്‍ ഇ​പ്പോ​ഴ​ത്തെ വീ​ട്ടി​ലേ​ക്ക് പോ​വി​ല്ല, അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​യി വേ​റെ​യൊ​രു വീ​ട്ടി​ലേ​ക്കാ​യി​രി​ക്കും പോ​വു​ന്ന​ത്.

അ​തു​പോ​ലെ പേ​രി​ലെ സു​ധി​യും മാ​റ്റും. സു​ധി​ച്ചേ​ട്ട​നു​മാ​യു​ള്ള വി​വാ​ഹ ശേ​ഷ​മാ​ണ് പേ​രി​നൊ​പ്പം സു​ധി എ​ന്ന് ചേ​ര്‍​ത്ത​ത്. ഇ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് പേ​ര് അ​തു​പോ​ലെ നി​ല​നി​ര്‍​ത്തു​ന്ന​ത്. ഭാ​വി​യി​ല്‍ അ​തി​ലും മാ​റ്റ​ങ്ങ​ള്‍ വ​ന്നേ​ക്കാ​മെ​ന്നും രേ​ണു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Movies

സു​ധി​യും താ​നും വേ​ർ​പി​രി​യാ​ൻ കാ​ര​ണം രേ​ണു; വെ​ളി​പ്പെ​ടു​ത്തി ന​ടി വീ​ണ എ​സ്. പി​ള്ള

കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ രേ​ണു സു​ധി​ക്കെ​തി​രെ സു​ധി​യു​ടെ മു​ൻ​ഭാ​ര്യ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ന​ടി വീ​ണ എ​സ്. പി​ള്ള രം​ഗ​ത്ത്. താ​നും സു​ധി​യും ന​ന്നാ​യി​ട്ടു ജീ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​തി​നി​ട​യി​ൽ വ​ന്നു ത​ങ്ങ​ളു​ടെ കു​ടും​ബം ത​ക​ർ​ത്ത​വ​ളാ​ണ് രേ​ണു എ​ന്നും മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ നേ​രി​ട്ട് സു​ധി ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞെ​ന്നും വീ​ണ പ​റ​യു​ന്നു.

രേ​ണു​വി​ന്‍റെ അ​ച്ഛ​നാ​യ ത​ങ്ക​ച്ച​ൻ സു​ധി​ക്ക് ഒ​രു സ​മാ​ധാ​ന​വും കൊ​ടു​ക്കാ​തി​രു​ന്ന വ്യ​ക്തി​യാ​ണെ​ന്നും വീ​ണ പ​റ​യു​ന്നു.

‘‘ഞാ​ൻ പ​റ​യാ​ൻ പോ​കു​ന്ന കാ​ര്യ​ങ്ങ​ൾ എ​നി​ക്ക് നെ​ഗ​റ്റീ​വ് ആ​യും പോ​സി​റ്റീ​വ് ആ​യി​ട്ടും വ​രു​മെ​ന്ന് എ​നി​ക്ക​റി​യാം ത​മാ​ശ പ​റ​യാ​നാ​യി വ​ന്ന​ത​ല്ല. എ​ന്‍റെ പേ​ര് വീ​ണ എ​സ് പി​ള്ള. ഇ​തു​വ​രെ എ​ന്‍റെ മു​ഖം കാ​ണി​ക്കാ​ത്ത​ത് എ​ന്താ​ണ് എ​ന്ന് പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ട്. ‌

കൊ​ല്ലം സു​ധി​യും ഞാ​നും ത​മ്മി​ൽ എ​ന്താ​ണ് പ്ര​ശ്നം എ​ന്നും പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ട്. ഞാ​ൻ കൊ​ല്ലം സു​ധി​യു​ടെ മു​ൻ ഭാ​ര്യ ആ​ണ്. ഒ​രി​ക്ക​ലും ഇ​തൊ​ന്നും ഇ​ങ്ങ​നെ വ​ന്നു പ​റ​യ​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല.

ഞാ​ൻ എ​ന്‍റെ കു​ടും​ബ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. പ​ക്ഷേ രേ​ണു സു​ധി എ​ന്നെ​പ്പ​റ്റി വ​ള​രെ മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് മു​ൻ​പൊ​രു വോ​യ്‌​സ് മാ​ത്രം ആ​യി വ​ന്ന​ത്. സു​ധി​യു​ടെ മ​ക​നും അ​മ്മ​യും ചേ​ട്ട​നും ചേ​ട്ട​ത്തി​യും മ​ക്ക​ളും ഒ​ക്കെ ഉ​ണ്ട​ല്ലോ, ഞാ​ൻ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞി​ട്ട് അ​വ​ർ​ക്ക് വി​ഷ​മം ഉ​ണ്ടാ​കേ​ണ്ട എ​ന്ന് ക​രു​തി​യാ​ണ് ഞാ​ൻ ഇ​തു​വ​രെ മി​ണ്ടാ​തി​രു​ന്ന​ത്.

പ​ക്ഷേ ഈ ​രേ​ണു സു​ധി എ​ന്ന വി​വ​രം കെ​ട്ട​വ​ൾ എ​ന്നെ നാ​റ്റി​ച്ചു, എ​ന്‍റെ പേ​രും വെ​ളി​യി​ൽ വ​ന്നി​ട്ടു​ണ്ട്. ഇ​നി ഞാ​ൻ ആ​യി ഒ​ന്നും പ​റ​യാ​തി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഞാ​നി​പ്പോ​ൾ എ​ന്‍റെ ഐ​ഡി​യി​ൽ ലൈ​വ് വ​രു​ന്ന​ത്. ‌‌‌

എ​ന്‍റെ മു​ഖം വി​രൂ​പ​മാ​യ​തു​കൊ​ണ്ട​ല്ല ഇ​തു​പോ​ലെ വ​ന്നു പ​റ​യാ​ത്ത​ത്. കു​റ​ച്ചു മാ​ന്യ​ത ഉ​ള്ള​തു​കൊ​ണ്ടാ​ണ്. ഞാ​ൻ രേ​ണു​വി​ന്‌ ഒ​രു ചീ​ത്ത​പ്പേ​ര് ഉ​ണ്ടാ​ക്ക​ണം എ​ന്ന് ക​രു​തി​യി​ട്ടി​ല്ല. പ​ക്ഷേ പു​ള്ളി​ക്കാ​രി പ​റ​ഞ്ഞു​പ​റ​ഞ്ഞ് അ​തി​രു ക​ട​ന്ന​പ്പോ​ള്‍ എ​നി​ക്ക് പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ഈ ​രേ​ണു സു​ധി എ​ന്ന വ്യ​ക്തി ലോ​ക ഫ്രോ​ഡ് ആ​ണ്. സു​ധി മ​രി​ക്കു​ന്ന​തി​ന് ഒ​രു​വ​ർ​ഷം മു​ന്നേ സു​ധി​യു​ടെ ഒ​രു കാ​ര്യം സം​സാ​രി​ക്കാ​ൻ ഞാ​ൻ രേ​ണു​വി​നെ ഫെ​യ്സ്ബു​ക്കി​ൽ ബ​ന്ധ​പ്പെ​ട്ടു സം​സാ​രി​ച്ചി​ട്ടു​ണ്ട്.

സു​ധി​യോ​ട് അ​തൊ​ന്നു പ​റ​യ​ണം എ​ന്ന് പ​റ​ഞ്ഞു. അ​ന്ന് വ​ള​രെ മാ​ന്യ​മാ​യി​ട്ടാ​ണ് അ​വ​ൾ എ​ന്നോ​ട് സം​സാ​രി​ച്ച​ത്. പ​ക്ഷേ അ​വ​ൾ ര​ണ്ടു​ദി​വ​സം മു​ൻ​പ് ഒ​രു ഇ​ന്‍റ​വ്യൂ​വി​ൽ പ​റ​ഞ്ഞ​ത് ക​ണ്ടു, ഞാ​ൻ അ​വ​ൾ​ക്ക് മെ​സെ​ഞ്ച​റി​ൽ കു​ണു​കു​ണാ മെ​സേ​ജ് അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, എ​ന്നെ​ക്കു​റി​ച്ച് അ​വ​ൾ​ക്ക് ഒ​ന്നു​മേ അ​റി​യി​ല്ല എ​ന്ന്.

അ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്, അ​വ​ൾ​ക്ക് എ​ന്നെ ന​ന്നാ​യി അ​റി​യാം. അ​വ​ൾ ക​ള്ളം​പ​റ​യാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് വാ​യ തു​റ​ക്കു​ന്ന​ത്. ഇ​വ​ൾ പ​റ​യു​ന്ന കാ​ര്യ​മൊ​ന്നും ദ​യ​വു ചെ​യ്ത് ആ​രും വി​ശ്വ​സി​ക്ക​രു​ത്.

അ​വ​ൾ​ക്ക് ആ​രോ​ടും ക​ട​പ്പാ​ടി​ല്ല. ഞാ​ൻ അ​വ​ളെ ക​ണ്ടു സം​സാ​രി​ച്ചി​ട്ടി​ല്ല, പ​ക്ഷേ ഫോ​ൺ ചെ​യ്തു സം​സാ​രി​ച്ചി​ട്ടു​ണ്ട്. ആ​ദ്യം മെ​സേ​ജ് അ​യ​ച്ചു പി​ന്നീ​ട് വി​ളി​ച്ചു സം​സാ​രി​ച്ചു. പി​ന്നീ​ട് രേ​ണു എ​ന്നോ​ട് പ​റ​ഞ്ഞ ഒ​രു കാ​ര്യം കി​ച്ചു എ​ന്നെ ആ​ല​പ്പു​ഴ ഒ​രു ക​ല്യാ​ണ​ത്തി​ന് ക​ണ്ടി​രു​ന്നു, നി​ങ്ങ​ൾ കു​ടും​ബ​മാ​യി എ​ല്ലാ​വ​രും ഉ​ള്ള​തു​കൊ​ണ്ടാ​ണ് വ​ന്നു സം​സാ​രി​ക്കാ​ത്ത​ത് എ​ന്ന്.

ഞാ​ൻ ചോ​ദി​ച്ചു അ​വ​ൻ കാ​റ്റ​റിം​ഗി​നു പോ​കു​ന്നു​ണ്ടോ? പോ​ക്ക​റ്റ് മ​ണി​ക്ക് വേ​ണ്ടി പോ​കു​ന്ന​താ​ണ് എ​ന്ന് അ​വ​ൾ പ​റ​ഞ്ഞു. പി​ന്നെ അ​വ​ൾ പ​റ​ഞ്ഞു ഞ​ങ്ങ​ളു​ടെ ജീ​വി​തം കി​ച്ചു കാ​ര​ണം ന​ശി​ക്കു​ക​യാ​ണ് , സു​ധി​ക്ക് കി​ച്ചു​വി​നോ​ട് ആ​ണ് സ്നേ​ഹം, എ​ന്നെ മൈ​ൻ​ഡ് ചെ​യ്യാ​റി​ല്ല, സു​ധി ഫ്രീ ​ആ​കു​മ്പോ​ൾ എ​ല്ലാം കി​ച്ചു​വി​ന്‍റെ പി​ന്നാ​ലെ ആ​ണ് എ​ന്നെ​ല്ലാം പ​റ​ഞ്ഞ് കി​ച്ചു​വി​നെ​പ്പ​റ്റി വ​ള​രെ മോ​ശ​മാ​യി സം​സാ​രി​ച്ചു. ഇ​തൊ​ന്നും ഞാ​ൻ ഇ​തു​വ​രെ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല.

രേ​ണു​വി​ന്‍റെ അ​ച്ഛ​ൻ തൂ​ങ്ങി​ച്ചാ​കാ​ൻ പോ​കു​ന്നു എ​ന്നു​പ​റ​ഞ്ഞ് ഇ​ന്ന​ലെ ഒ​രാ​ൾ വീ​ഡി​യോ ഇ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു, അ​തി​നു കാ​ര​ണം എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യാം. അ​ത് എ​ന്‍റെ ഫോ​ണി​ൽ ഉ​ണ്ട്. പ​ക്ഷേ അ​തൊ​ന്നും ഞാ​ൻ പു​റ​ത്തു​വി​ടു​ന്നി​ല്ല. ഇ​നി​യി​പ്പോ എ​ന്നെ​പ്പ​റ്റി വ​ള​രെ മോ​ശ​മാ​യി ഇ​വ​ർ പ​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ക്ഷേ എ​നി​ക്ക് പേ​ടി​യി​ല്ല, എ​നി​ക്ക് എ​ന്നെ അ​റി​യാ​വു​ന്ന​വ​രോ​ടു മാ​ത്രം ബോ​ധി​പ്പി​ച്ചാ​ൽ മ​തി.

ഞാ​ൻ സു​ധി​യു​മാ​യി ഒ​രു​മി​ച്ചു ജീ​വി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​രേ​ണു സു​ധി​ക്കു മെ​സേ​ജ് അ​യ​ക്കു​ക​യും അ​തു ഞാ​ൻ കാ​ണാ​നി​ട​യാ​വു​ക​യും ചെ​യ്‌​ത​ത്‌. ഡി​സം​ബ​ർ 15നാ​ണ് ഞാ​ൻ ഇ​വ​രു​ടെ മെ​സേ​ജ് ആ​ദ്യ​മാ​യി പി​ടി​ക്കു​ന്ന​ത്. അ​തി​ന്‍റെ അ​ടു​ത്ത വ​ർ​ഷം ഞ​ങ്ങ​ൾ വേ​ർ​പി​രി​ഞ്ഞു.

അ​ന്നേ സു​ധി എ​ന്‍റെ മ​ന​സ്സി​ൽ നി​ന്നും ജീ​വി​ത​ത്തി​ൽ നി​ന്ന് മ​രി​ച്ച ആ​ളാ​ണ്. ഞാ​ൻ അ​വ​ൾ​ക്ക് കു​ണു​കു​ണാ മെ​സ്സേ​ജ് അ​യ​യ്ക്കു​ന്നു എ​ന്ന് അ​വ​ൾ പ​റ​ഞ്ഞു. പ​ക്ഷേ നി​ങ്ങ​ൾ ഒ​ന്ന് മ​ന​സി​ലാ​ക്ക​ണം ന​ന്നാ​യി പോ​യി​ക്കൊ​ണ്ടി​രു​ന്ന ഒ​രു കു​ടും​ബം അ​ടി​ച്ചു ത​ക​ർ​ത്ത ഒ​രാ​ൾ​ക്ക് ന​മ്മ​ൾ വീ​ണ്ടും വീ​ണ്ടും മെ​സേ​ജ് അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​മോ.

അ​വി​ടെ നി​ന്ന് പോ​യ​തു​കൊ​ണ്ട് എ​നി​ക്ക് ഒ​രു ന​ഷ്ട​വും ഉ​ണ്ടാ​യി​ല്ല, കാ​ര​ണം ഞാ​നി​പ്പോ​ൾ ന​ന്നാ​യി ജീ​വി​ക്കു​ന്നു. അ​ന്നെ​ന്‍റെ ക​രി​യ​ർ വ​രെ മോ​ശ​മാ​യി അ​തെ​ല്ലാം ഇ​പ്പോ​ൾ ഞാ​ൻ തി​രി​ച്ചു പി​ടി​ച്ചു. അ​തി​ലൊ​ന്നും എ​നി​ക്ക് സ​ങ്ക​ട​മി​ല്ല. കോ​ട​തി​യി​ൽ വ​ച്ച് പി​രി​ഞ്ഞ​പ്പോ​ൾ ത​ന്നെ സു​ധി എ​നി​ക്ക് മ​രി​ച്ചു​ക​ഴി​ഞ്ഞു.

ഞ​ങ്ങ​ൾ പി​രി​ഞ്ഞ​പ്പോ​ൾ ഇ​തി​നെ​പ്പ​റ്റി ആ​രോ​ടും സം​സാ​രി​ക്കി​ല്ല എ​ന്നൊ​രു ധാ​ര​ണ ഞ​ങ്ങ​ൾ​ക്ക് ര​ണ്ടു​പേ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നു. അ​ത് ഞ​ങ്ങ​ൾ ര​ണ്ടും പാ​ലി​ച്ചി​ട്ടു​ണ്ട്. ഞാ​ൻ ആ​ർ​ക്കും ഒ​രു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. അ​വ​ൾ പ​റ​ഞ്ഞ ഒ​രു കാ​ര്യ​മു​ണ്ട് ഈ ​പ​റ​യു​ന്ന സ്ത്രീ​ക്ക് സു​ധി​യി​ൽ മ​ക്ക​ളൊ​ന്നും ഇ​ല്ല​ല്ലോ എ​ന്ന്, ഒ​രാ​ൾ ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് മ​ക്ക​ൾ ഉ​ണ്ടാ​കാ​ൻ മാ​ത്രം ആ​ണോ. വി​വ​രം കെ​ട്ട കാ​ര്യം മാ​ത്ര​മാ​ണ് അ​വ​ൾ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്‍റെ സ്ത്രീ​ത്വ​ത്തെ ത​ന്നെ ചോ​ദ്യം ചെ​യ്ത​തു​കൊ​ണ്ടാ​ണ് ഞാ​ൻ പോ​ലീ​സി​ൽ പ​രാ​തി പ​റ​ഞ്ഞ​ത്.

മ​രി​ച്ച ഒ​രാ​ളെ​പ്പ​റ്റി കു​റ്റം പ​റ​യാ​ൻ എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല. കു​റെ ആ​ളു​ക​ൾ പ​റ​യു​ക​യു​ണ്ടാ​യി കി​ച്ചു​വി​ന് ഞാ​ൻ ഭ​ക്ഷ​ണം കൊ​ടു​ത്തി​ട്ടി​ല്ല എ​ന്നൊ​ക്കെ. കി​ച്ചു എ​ന്ന മ​ക​ൻ എ​ന്‍റെ കൂ​ടെ അ​ല്ല നി​ന്ന​ത്, അ​വ​ന്‍റെ അ​ച്ഛ​ന്‍റെ വീ​ട്ടി​ലാ​ണ് നി​ന്ന​ത്. എ​നി​ക്ക് അ​വ​നെ നോ​ക്കേ​ണ്ട അ​വ​സ​രം ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​വ​നെ ഇ​ട​യ്ക്ക് കാ​ണാ​റും സം​സാ​രി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു​പാ​ട് വ​ർ​ഷ​ങ്ങ​ളാ​യി അ​വ​നെ ക​ണ്ടി​ട്ട്. ഞാ​നും സു​ധി​യും ന​ല്ല തി​ര​ക്കു​ള്ള ആ​ർ​ടി​സ്റ്റു​ക​ൾ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു എ​നി​ക്ക് അ​വ​നെ ശ്ര​ദ്ധി​ക്കാ​നു​ള്ള സ​മ​യം കി​ട്ടി​യി​ട്ടി​ല്ല.

കാ​വ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ട്. ന​ന്നാ​യി​ട്ട് പോ​യി​ക്കൊ​ണ്ടി​രു​ന്നു ഒ​രു കു​ടും​ബ​ത്തെ അ​ടി​ച്ചു ത​ക​ർ​ത്ത​വ​ൾ​ക്ക് ന​മ്മ​ൾ പി​ന്നെ​യും പി​ന്നെ​യും കു​ണു​കു​ണാ മെ​സ്സേ​ജ് അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​മോ?.

ഈ ​രേ​ണു​വി​ന്‍റെ അ​ച്ഛ​ൻ ത​ങ്ക​ച്ച​ൻ സു​ധി​യെ കു​റെ ക​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് അ​തൊ​ക്കെ എ​നി​ക്ക് അ​റി​യാം. സു​ധി ചേ​ട്ട​ൻ മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ഞാ​ൻ സു​ധി​ച്ചേ​ട്ട​നെ ക​ണ്ടി​രു​ന്നു. മെ​യ് 20ാം തീ​യ​തി​യാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. അ​ന്നു എ​ന്നോ​ട് കു​റെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു, അ​തൊ​ന്നും ഇ​പ്പോ​ൾ ഞാ​ൻ പ​റ​യു​ന്നി​ല്ല. അ​ത് തെ​ളി​യി​ക്കാ​ൻ ഇ​പ്പോ​ൾ സു​ധി ജീ​വി​ച്ചി​രി​പ്പി​ല്ല.

പ​ക്ഷേ എ​ന്‍റെ ഭ​ർ​ത്താ​വി​ന് അ​റി​യാം, അ​ദ്ദേ​ഹം സു​ധി​ച്ചേ​ട്ട​നെ ക​ണ്ടി​രു​ന്നു. അ​ന്ന് കു​റെ ഞ​ങ്ങ​ൾ സം​സാ​രി​ച്ചു, അ​ത് എ​ന്നോ​ടൊ​പ്പം ഉ​ള്ള ആ​ളു​ക​ൾ​ക്ക് അ​റി​യാം. അ​വ​സാ​ന​മാ​യി അ​ന്ന് കാ​ണാ​ൻ ക​ഴി​ഞ്ഞു. പി​ന്നെ ഞാ​ൻ അ​റി​യു​ന്ന​ത് സു​ധി മ​രി​ച്ചു എ​ന്ന​താ​ണ്.

പു​ള്ളി​യെ​പ്പ​റ്റി ഒ​രു​പാ​ട് പേ​ര് ഇ​പ്പോ​ൾ പ​റ​യു​മ്പോ​ൾ എ​നി​ക്ക് വി​ഷ​മം ഉ​ണ്ട്. ഞാ​ൻ ഇ​തു​വ​രെ അ​ദ്ദേ​ഹ​ത്തി​ന് മോ​ശം ആ​കു​ന്ന ഒ​രു​കാ​ര്യ​വും ചെ​യ്തി​ട്ടി​ല്ല. മ​രി​ച്ചി​ട്ടും സ​മാ​ധാ​നം കി​ട്ടാ​ത്ത വ്യ​ക്തി​യാ​ണ് സു​ധി ചേ​ട്ട​ൻ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് സ്വ​സ്ഥ​ത കി​ട്ട​ട്ടെ. എ​ന്നെ ഫീ​ൽ​ഡി​ലേ​ക്ക് കൈ​പി​ടി​ച്ച് കൊ​ണ്ടു​വ​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം എ​ന്‍റെ ഗു​രു​നാ​ഥ​നാ​ണ്. എ​ന്‍റെ മു​ൻ ഭ​ർ​ത്താ​വ് എ​ന്ന​തി​ലു​പ​രി എ​ന്‍റെ ഗു​രു​നാ​ഥ​ൻ എ​ന്ന് പ​റ​യാ​നാ​ണ് എ​നി​ക്കി​ഷ്ടം. സു​ധി ചേ​ട്ട​ന് ഒ​രി​ക്ക​ലും കൊ​ല്ലം വി​ട്ടു​പോ​കാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത ആ​ളാ​ണ്. പ​ക്ഷേ അ​ദ്ദേ​ഹം എ​ങ്ങ​നെ കോ​ട്ട​യ​ത്ത് പോ​യി എ​ന്ന് അ​റി​യി​ല്ല.

സു​ധി മ​രി​ച്ചി​ട്ട് ഞാ​ൻ ആ ​വീ​ട്ടി​ൽ ക​യ​റി​യി​ല്ല എ​ന്ന് പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ അ​ങ്ങ​നെ അ​ല്ല, അ​ദ്ദേ​ഹം മ​രി​ച്ച​പ്പോ​ൾ ഞാ​ൻ പോ​യി, അ​ദ്ദേ​ഹ​ത്തി​ന്‍റെ ബോ​ഡി എ​ടു​ത്ത​പ്പോ​ൾ തി​രി​ച്ചു പോ​യി. ഒ​രി​ക്ക​ലും അ​ദ്ദേ​ഹം ജീ​വി​ച്ചി​രു​ന്ന​പ്പോ​ഴോ മ​രി​ച്ച​പ്പോ​ഴോ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ സെ​ലി​ബ്രി​റ്റി ആ​കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല.

ഞാ​ൻ പു​ള്ളി​യെ വി​റ്റു ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. ഞാ​ൻ ഒ​രു ആ​ർ​ടി​സ്റ്റാ​ണ്. ആ ​രീ​തി​യി​ൽ ക​ഷ്ട​പ്പെ​ട്ട് ജീ​വി​ച്ചു വ​ന്ന ആ​ളാ​ണ്. നാ​ട​ക​ങ്ങ​ളും നൃ​ത്ത​പ​രി​പാ​ടി​ക​ളും ചെ​യ്തു ജീ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട ഒ​രു ക​ലാ​കാ​രി​യാ​ണ് ഞാ​ൻ.

സു​ധി എ​ന്ന വ്യ​ക്തി​യും ഞാ​നു​മാ​യു​ള്ള ബ​ന്ധം വി​ട്ട​പ്പോ​ൾ ത​ന്നെ എ​നി​ക്ക് അ​ദ്ദേ​ഹം മ​രി​ച്ചു​ക​ഴി​ഞ്ഞു, പി​ന്നീ​ട് പു​ള്ളി​യു​ടെ ഒ​രു കാ​ര്യ​വും ഞാ​ൻ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല. സു​ധി​യും ഞാ​നും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. ഞാ​ൻ അ​ത്യാ​വ​ശ്യം കു​ഴ​പ്പ​മി​ല്ലാ​തെ മാ​ന്യ​മാ​യി ജീ​വി​ക്കു​ന്ന ഒ​രാ​ളാ​ണ്. ഇ​തും കൂ​ടി എ​നി​ക്ക് എ​ടു​ത്തു ത​ല​യി​ൽ വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ല.’’ വീ​ണ പ​റ​യു​ന്നു.

Latest News

Corehub Up